ഇന്ധനവിലയിൽ നേരിയ കുറവ്

petrol price shoot up

ഇന്ധനവില കുറഞ്ഞു. പെട്രോളിന് 21പൈസയും, ഡീസലിന് 11പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 85.98രൂപയും, ഡീസലിന് 79.24രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിലിത് യഥാക്രമം 84.48രൂപയും, 79.24രൂപയുമാണ്.
ഇന്ധനവില തുടർച്ചയായി വർദ്ധിച്ച സാഹചര്യത്തിൽ ഒക്ടോബർ ആദ്യം 2.50രൂപ കേന്ദ്രസർക്കാർ കുറച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top