23
Feb 2019
Saturday
Kuttanadu

പെട്രോൾ, ഡീസൽ വില ഇന്നും കൂടി

petrol price

പെട്രോൾ, ഡീസൽ വിലയില്‍ ഇന്നും വര്‍ദ്ധന. പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്നു വര്‍ദ്ധിച്ചത്. കൊച്ചിയിൽ ഒരു ലീറ്റർ പെട്രോളിന്റെ വില 86.16 രൂപയാണ് ഡീസല്‍ വില 79.56 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്  87.25 രൂപയാണ്. കോഴിക്കോട് നഗരത്തിൽ പെട്രോളിന് 87 രൂപയും ഡീസലിന് 80.31 രൂപയുമാണ് ഇന്നത്തെ വില.

Top