പുതിയ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

niyamasabha

14ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയോടെയാണ്​ സഭ തുടങ്ങിയത്​.  പ്രോ ടെം സ്പീക്കര്‍ എസ്. ശര്‍മയാണ്​ സഭ നിയന്ത്രിക്കുന്നത്​. വള്ളിക്കുന്നിൽ നിന്നുള്ള മുസ്​ലിം ലീഗ്​ എം.എൽ. എ അബ്​ദുൽ ഹമീദ്​  ഒന്നാമതായി സത്യപ്രതിജ്​ഞ ചെയ്​തു.

SATHYA 2

ഗുരുവായൂർ എം.എൽ.എ കെ.വി അബ്​ദുൽ ഖാദറാണ്​ രണ്ടാമത്​ സത്യപ്രതിജ്​ഞ ചെയ്​തത്​. അക്ഷരമാലാ ക്രമത്തിലാണ്​ സത്യപ്രതിജ്​ഞ നടക്കുന്നത്​. മഞ്ചേശ്വരത്തു നിന്നുള്ള ലീഗ്​ എം.എൽ.എ പി.ബി അബ്​ദുൽ റസാഖ്​ കന്നടയിൽ സത്യപ്രതിജ്​ഞ ചെയ്​തു.

SATHYA 1

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top