ഗൗതംമേനോന്‍-ചിമ്പു കൂട്ടുകെട്ടിലെ ‘അച്ചം എന്‍പത് മടമഴൈയാടാ’ യിലും റഹ്മാന്‍ മാജിക്ക്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൗതം മേനോന്‍-ചിമ്പു ടീമിന്റെ  ‘അച്ചം എന്‍പത് മടമഴൈയാടാ’ എന്ന സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ ഇറങ്ങി. ബാലതാരമായി സിനിമയില്‍ എത്തി ഇപ്പോള്‍ നടിയായി തിളങ്ങുന്ന മഞ്ജിമയാണ് ചിത്രത്തിലെ നായിക.  മാര്‍ച്ചോടെ ഈ പടം തീയറ്ററുകളില്‍ എത്തും. ട്രെയിലറിനുമുമ്പായി പടത്തിലെ ആദ്യ പാട്ട് ജനുവരിയില്‍ യു ട്യൂബില്‍ റിലീസ് ചെയ്തിരുന്നു. പിന്നീട് രണ്ട് പാട്ടുകള്‍ കൂടി റിലീസ് ചെയ്തു. എല്ലാം യുട്യൂബില്‍ ഹിറ്റാണ്.കഴിഞ്ഞ ദിവസം ഇറങ്ങിയ ട്രെയിലര്‍ കാണാം

ചിത്രത്തിലെ മറ്റ് പാട്ടുകള്‍ കേള്‍ക്കാം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top