മെട്രോ തൂണുകള്‍.

പണി പുരോഗമിക്കുന്ന കൊച്ചി മെട്രോയുടെ തൂണുകള്‍.മെട്രോ ഓടിത്തുടങ്ങുമ്പോള്‍ ഈ തൂണുകളാവും മെട്രോയ്ക്ക് ശക്തിയേകുക.1183 തൂണുകളാണ് മെട്രോ ഇതിനോടകം പൂര്‍ത്തിയാക്കിയത്.
ആലുവ മുതല്‍ പേട്ട മുതല്‍ 45 മിനുട്ട് കൊണ്ട് ഓടിയെത്താമെന്നാണ് മെട്രോ അവകാശപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More