ഇടുക്കിയിൽ മരം വീണ് 3 പേർ മരിച്ചു
July 1, 2016
0 minutes Read

ഇടുക്കി കുഞ്ചിത്തണ്ണി നെല്ലിക്കാട് ജോൺസൺ എസ്‌റ്റേറ്റിൽ മരം വീണ് മൂന്ന് പേർ മരിച്ചു. ശക്തമായ കാറ്റിനെ തുടർന്നാണ് മരം വീണത്. മരിച്ചവർ തോട്ടം തൊഴിലാളികളാണ്. പുഷ്പ, പാണ്ഡിയമ്മ, മേഴ്‌സി എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement