Advertisement

മനോഹരമല്ല,അതിമനോഹരം!!

July 15, 2016
Google News 1 minute Read

ഈ ചിത്രങ്ങൾ കണ്ടാൽ നിങ്ങൾ കണ്ണെടുക്കാതെ നോക്കിപ്പോവും.അത്രയ്ക്ക് മനോഹരമായാണ് ഇവ പകർത്തിയിരിക്കുന്നത്. നാഷണൽ ജ്യോഗ്രഫിക് 2016ലെ മികച്ച ചിത്രങ്ങളായി തെരഞ്ഞെടുത്തവയാണിവ.മനുഷ്യർ,നഗരങ്ങൾ,പ്രകൃതി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായായിരുന്നു മത്സരം.

വിഭാഗം: ആളുകൾ

southlive%2F2016-07%2F402dbbc6-041d-4d42-bd08-dd08e762dcae%2F298353361

വിന്റർ ഹോഴ്‌സ്മാൻ (അന്റോണിയോ ലൂവ്)

southlive%2F2016-07%2F6aafbadf-2dc7-46b0-a4d8-d48971595889%2F4റൂഫ്‌ടോപ് ഡ്രീംസ്(യാസ്മിൻ മുണ്ട്)

വിഭാഗം: പ്രകൃതി

southlive%2F2016-07%2F6d9c1887-5a73-4978-9ab4-dfac64315669%2F2

വേർ എവർ യു ഗോ ഐ വിൽ ഫോളോ യൂ
(ഹിരോകി ഇനായി)

southlive%2F2016-07%2F022d69e1-7167-4726-bc63-e39595c05170%2F5ഡബിൾ ട്രാപ്പിംഗ് (മാസി മിലാനോ ബെൻസീവനി)

വിഭാഗം: നഗരങ്ങൾsouthlive%2F2016-07%2F12c6a530-2409-48b0-9c3b-a0f8ad1148d9%2F3

ബെൻ യൂസഫ് (തകാഷി നാകഗവ)

southlive%2F2016-07%2Fb8df6478-5bc4-4fad-8ad3-9dec83a6564a%2F6 സൈലൻസ് (വിംഗ് കാ എച്ച്)

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here