ഇരുമുഗന് ടീസര്‍ പുറത്ത്

ആനന്ദ് ശങ്കര്‍ ഒരുക്കുന്ന ചിയാന്‍ വിക്രം പടം ഇരുമുഗന്റെ ടീസര്‍ പുറത്ത്. ചിത്രത്തിലെ തന്നെ ഹലേന എന്ന പ്രണയ ഗാനത്തിന്റെ ടീസറാണ് ഇറങ്ങിയത്. ഹാരിസ് ജയരാജാണ് ഇരുമുഗന്റെ സംഗീതം. സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ഈ ചിത്രം. നയന്‍താരയും നിത്യാ മോനോനുമാണ് ചിത്രത്തില്‍ നായികാവേഷം ചെയ്യുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.