ആരാധകരുടെ തിരക്കില്‍പ്പെട്ട് അമ്മ വീണു. പൊട്ടിത്തെറിച്ച് ഐശ്വര്യ റായ്

Aishwarya rai

ആരാധകരുടെ തിരക്കില്‍പ്പെട്ട് അമ്മ വീണു. പൊട്ടിത്തെറിച്ച് ഐശ്വര്യ റായ്. ഐശ്വര്യയോടൊപ്പം എയര്‍ പോര്‍ട്ടിനിന്ന് കാറിലേക്ക് മടങ്ങുന്ന വഴിയായിരുന്നു സംഭവം. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയതായിരുന്നു ഇവര്‍. ഐശ്വര്യയോടൊപ്പം മകളും ഉണ്ടായിരുന്നു. വീഡിയോ കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top