സ്ക്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് ഏഴ് കുട്ടികള്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ സ്ക്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് ഏഴ് കുട്ടികള്‍ മരിച്ചു. ആറ് കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്.
കാവല്‍ക്കാരനില്ലാത്ത റെയില്‍വേസ്റ്റേഷനിലാണ് അപകടം നടന്നത്. ടെന്റര്‍ ഹാര്‍ട്ട്സ് ഇംഗ്ലീഷ് സ്ക്കൂളിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. വാനില്‍ 19കുട്ടികള്‍ ഉണ്ടായിരുന്നു. പരിക്കേറ്റ കുട്ടികളെ വാരണാസി ബി.എച്ച്.എ.യു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top