പാര്‍ലെ ജി ഇനി ഇല്ല
പാര്‍ലെ ജി നിര്‍മ്മാണം നിറുത്തി. നഷ്ടം കാരണമാണ് ഈ ബിസ്കറ്റ് കമ്പനി അടച്ച് പൂട്ടിയത്. 1939ലാണ് പാര്‍ലെ ജി ബിസ്ക്കറ്റുകള്‍ ഇന്ത്യ കഴിച്ച് തുടങ്ങിയത്. 60 ലക്ഷത്തോളം ഒൗട്ട് ലെറ്റുകള്‍ ഇന്ത്യയിലുടനീളം ഉണ്ടായിരുന്നു. ബിസ്ക്കറ്റ് വിപണിയല്‍ 40 ശതമാനവും പാര്‍ലെജിയുടെ കയ്യിലുംമാരുന്നു. ദിവസേനെ 400 മില്യണ്‍ പാര്‍ലെ ജി ബീസ്കറ്റുകളാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍ മത്സരം വര്‍ദ്ധിച്ചതോടെ പാര്‍ലെ ജിയ്ക്ക് പിടിച്ച് നില്‍ക്കാനായില്ല. 300 ജോലിക്കാരായിരുന്നു അവസാന കാലത്ത് ഇപ്പോള്‍ പാര്‍ലെജിയില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം വിആര്‍എസ് എടുത്തു. 87വര്‍ഷത്തെ രുചി അവസാനിപ്പിച്ചാണ് ഇപ്പോള്‍ ഉത്പാദനം നിറുത്തിയിരിക്കുന്നത് . നഷ്ടം വര്‍ദ്ധിച്ചതോടെ കുറച്ച് നാളായി ഉത്പാദനം കുറച്ച് കൊണ്ടുവരികയായിരുന്നു. എന്നാല്‍ ബ്രിട്ടാനിയ ആയിരുന്നു പാര്‍ലെജിയുടെ എതിരാളി.
പാര്‍ലെജിയുടെ പഴയ പരസ്യം കാണാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here