കുറ്റിപ്പുറത്ത് തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ

കുറ്റിപ്പുറത്ത് തമിഴ്‌നാട് സ്വദേശിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റിപ്പുറത്ത് റെയിൽവേ സ്‌റ്റേഷന് സമീപം ക്വാർട്ടേഴ്‌സിലാണ് സംഭവം. തമിഴ്‌നാട്ടുകാരനായ സിദ്ദിഖ് ആണ് കൊല്ലപ്പെട്ടത്. മുഖം വികൃതമായ നിലയിലായിരുന്നു മൃതദേഹം. പോലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top