സൂപ്പർ ഡാൻസ് ഡാ,ഇത് റോബോട്ട് ഡാൻസ് ഡാ!!!

 

ലോകറെക്കോഡ് സൃഷ്ടിച്ച് ഒരു റോബോട്ട് ഗ്രൂപ്പ് ഡാൻസ്. ചൈനയിലാണ് സംഭവം. ക്വിങ്ദ്വാവിലുള്ള എവർവിൻ എന്ന കമ്പനിയാണ് ഓരേ സമയം കൂടുതൽ റോബോട്ടുകളെ പങ്കെടുപ്പിച്ചുള്ള ഡാൻസ് ഒരുക്കി ഗിന്നസ് ബുക്കിൽ ഇടം നേടിയിരിക്കുന്നത്.

ഡാൻസ് തുടങ്ങിയപ്പോൾ 1040 റോബോട്ടുകൾ ഉണ്ടായിരുന്നെങ്കിലും തകരാർ മൂലം കുറേ റോബോട്ടുകൾ ഇടയ്ക്ക് വച്ച് ഡാൻസ് നിർത്തി. പരിപാടി അവസാനിപ്പിക്കുമ്പോൾ 1007 റോബോട്ടുകളാണ് ഡാൻസിംഗ് സ്റ്റാർസായി ഉണ്ടായിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top