ലാപ്‌ടോപും സൈസ് സീറോ

ഇന്ത്യയിൽനിന്ന് ഇതാ ഒരു സ്ലിം ലാപ്‌ടോപ്. വെറും പതിനായിരം രൂപയിൽ താഴെ വിലയിൽ. ആർഡിബി തിൻ ബുക്ക് എന്നു പേരിട്ടിരിക്കുന്ന ലാപ്‌ടോപ്പിന് 2 സെന്റി മീറ്റർ മാത്രമാണ് തിക്‌നസ്. 14.1 എച്ച്.ഡി ഡിസ്‌പ്ലേ, 32 ജിബി എക്‌സ്പാൻഡബിൾ സ്റ്റോറേജ്, 2 ജിബി റാം, ഇന്റൽ കോട്ട് കോർ ആറ്റം പ്രൊസസർ എന്നിവയാണ് ഈ സ്ലിം ലാപ്‌ടോപ്പിന്റെ സവിശേഷത. എട്ടര മണിക്കൂറോളം ബാറ്ററഖി ബാക്ക് ആപ് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലാപ്‌ടോപ് നിർമ്മിച്ചിരിക്കുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top