മദ്യ വിൽപ്പന ഇനി ഓൺലൈൻ വഴി

liquor

മദ്യത്തിന്റെ ലഭ്യത ഇനി ഓൺലൈൻ വഴിയാക്കുമെന്ന് കൺസ്യൂമെർഫെഡ് ചെയർമാൻ. ഓണം മുതൽ മദ്യ വിൽപ്പന കൺസ്യൂമർഫെഡ് വഴിയാക്കാനാണ് തീരുമാനം. ഇതിനായി കൺസ്യൂമെർഫെഡ് സ്ഥാപനങ്ങളിൽ ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കും. 59 ഇനങ്ങൾ ഓൺലൈൻ വഴി വിൽപ്പനയ്ക്ക് ലഭ്യമാക്കുമെന്നും കൺസ്യൂമർഫെഡ് ചെയർമാൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top