മാണിയും ഉമ്മന്‍ ചാണ്ടിയും ഓരേ തൂവല്‍ തൂവല്‍ പക്ഷികള്‍- പിസി ജോര്‍ജ്ജ്

ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശ പ്രകാരമാണ് മാണി പാര്‍ട്ടി വിട്ടതെന്ന് പിസി ജോര്‍ജ്ജ്. മാണിയും ഉമ്മന്‍ ചാണ്ടിയും ഓരേ തൂവല്‍ തൂവല്‍ പക്ഷികളാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും മാണിയും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ് എകെ ആന്റണിയെ നാടുകടത്തിയതെന്നും പിസി ജോര്‍ജ്ജ് ആരോപിച്ചു. പമ്പയില്‍ നടന്ന മീറ്റിംഗില്‍ പ്രയാര്‍ മതഭ്രാന്തനെ പോലയാണ് പെരുമാറിയതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top