ആക്രമിക്കാന്‍ വരുന്ന നായ്ക്കളെ കൊല്ലണം. രമേശ് ചെന്നിത്തല

Ramesh-Chennithala

ആക്രമിക്കാന്‍ വരുന്ന നായക്കളെ കൊല്ലണമെന്ന് രമേഷ് ചെന്നിത്തല. തെരുവുനായയുടെ ആക്രമണത്തില്‍ മാരക പരിക്കേറ്റ് മരിച്ച തിരുവനന്തപുരം സ്വദേശി  ഷിലുവമ്മയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയെങ്കിലും നഷ്ട പരിഹാരമായി നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top