ഇതാ ആ ചെക്ക്!!

ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ സമ്മാനിച്ച സിന്ധുവിന് തെലങ്കാന സര്‍ക്കാറിന്റെ അഞ്ച് കോടിയെത്തി. സംസ്ഥാന സർക്കാരിൻരെയും ബാഡ്മിന്റൺ ഫെഡറേഷന്റെയുമടക്കം നിരവധി സമ്മാനങ്ങളാണ് നാട്ടിലെത്തുന്ന സിന്ധുവിനെ കാത്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top