നടി ശിൽപ ബാലയുടെ വിവാഹ ഫോട്ടോകൾ കാണാം

നടി ശിൽപ്പ ബാല വിവാഹിതയായി. തിരുവനന്തപുരം സ്വദേശി ഡോ. വിഷ്ണു ഗോപാൽ ആണ് വരൻ. കാഞ്ഞങ്ങാട് ആകാശ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ ഭാവന, മൃദുല മുരളി, രമ്യ നമ്പീശൻ, രചന നാരായണൻകുട്ടി, ഹേമന്ത് മേനോൻ, വിജയ് യേശുദാസ് തുടങ്ങിയ വൻതാര നിര തന്നെ പങ്കെടുത്തു.

ഓർക്കുക വല്ലപ്പോഴും എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശിൽപ ‘കെമിസ്ട്രി’ , ആഗതൻ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.


കടപ്പാട് (ഫോട്ടോ) – സിനിസ്‌പോട്ട്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top