ഇതാണ് റിയൽ പ്രിസ്മ !!

ലോസ് ഏഞ്ചൽസിലെ ആർട്ടിസ്റ്റായ അലക്‌സാ മീയഡ് ചിത്രങ്ങൾ വരയ്ക്കുന്നത് പേപ്പറിലോ ക്യാൻവാസിലോ അല്ല മനുഷ്യരുടെ ദേഹത്താണ്. മനുഷ്യരിൽ വരച്ചശേഷം ഈ ഫോട്ടോ പകർത്തുന്നു !! 2009 മുതലാണ് ഇവർ ഈ രീതിയിലുള്ള പെയിന്റിങ്ങ് ചെയ്ത് തുടങ്ങുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here