ആഘോഷരാവിന് മാറ്റുകൂട്ടി സുസ്മിതയുടെ തകർപ്പൻ ഡാൻസ് !!

ആഗസ്റ്റ് 27 ന് ആയിരുന്നു സുസുമിത സെന്നിന്റെ മകൾ അലീഷയുടെ 7-ആം പിറന്നാൾ ആഘോഷം. സുസ്മിതയുടെ ഡാൻസ് ആയിരുന്നു പാർട്ടിയുടെ ഹൈലൈറ്റ്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ചില്ലർ പാർട്ടിയിലായിരുന്നു സുസ്മിതയുടെ പ്രകടനം.

ഡി.ജെ ഇരുവരുടേയും പ്രിയപ്പെട്ട ഗാനം പ്ലേ ചെയ്തപ്പോഴാണ് ഈ അമ്മയും മകളും അരങ്ങ് തകർത്തത്. സുസ്മിത തന്റെ ഇൻസ്റ്റാഗ്രാമിൽ വീഡിയോയും പിറന്നാൾ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top