ഗൂഗിൾ ട്രാൻസ്ലേറ്റർ ഇനി ചാറ്റ് ആപ്പിലും !!

ഗൂഗിൾ ട്രാൻസലേറ്റർ ഇനി ചാറ്റ് ആപ്പുകളിലും ലഭ്യമാണ്. അയക്കുന്ന സന്ദേശങ്ങളും, ലഭിക്കുന്ന സന്ദേശങ്ങളും അതേ നിമിഷത്തിൽ തന്നെ ഭാഷമാറുന്നു എന്നതാണ് ഹൈലൈറ്റ്. വാട്ട്‌സാപ്പിലും, ഫേസ്ബുക്ക് മെസ്സഞ്ചറിലും അടക്കം സന്ദേശ സൗകര്യങ്ങളുള്ള ആപ്ലിക്കേഷനുകളിലെല്ലാം ഗൂഗിൾ ട്രാൻസലേറ്റർ ലഭ്യമാണ്. മൊഴിമാറ്റം ഇത്ര വേഗം സാധ്യമാകുന്ന മറ്റൊരു ട്രാൻസലേറ്ററുമില്ല എന്നത് ഗൂഗിൾ ട്രാൻസ്ലേറ്ററിനെ ലോകം എമ്പാടുമുള്ള ജനങ്ങളുടെ പ്രിയപ്പെട്ട ആപ്ലിക്കേഷൻ ആക്കുന്നു. എന്നാൽ ചാറ്റിലെ സ്വകാര്യത, സുരക്ഷിതത്വം എന്നിവ ടെക്ക് ലോഗം ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top