ഇരുട്ടടി ; പെട്രോൾ ഡീസൽ വില കൂടി

പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 3 രൂപ 38 പൈസയും ഡീസലിന് 2 രൂപ 67 പൈസയുമാണ് വർദ്ധന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top