കോഴിക്കോട് പുതിയറയില്‍ തീപിടുത്തം

കോഴിക്കോട് പുതിയറയില്‍ മൂന്നുനില കെട്ടിടത്തില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വസ്ത്രനിര്‍മ്മാണ ശാലയിലാണ് തീപിടുത്തം ഉണ്ടായത്. ഒന്നര കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top