ആനുകൂല്യം കിട്ടിയില്ല; താലൂക്ക് ഓഫീസ് പെട്രോൾ ഒഴിച്ച് തീയിട്ടു

നെയ്യാറ്റിൻകര കാരോട് താലൂക്ക് ഓഫീസിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച  ആൾ പിടിയിൽ.

thumbnailസുനിൽ എന്നാണ് പിടിയിലായ ആളുടെ പേര്. പ്രായം 28 വയസ്സ്. ദുരിതാശ്വാസ നിധിയിൽ നിന്നും രൂപ കിട്ടാത്തതിന്റെ പ്രതിഷേധം ആണ് തൻറെ തീരുമാനത്തിന് പിന്നിലെന്ന് സുനിൽ പോലീസിനോട് പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്.

Untitled design (19) Untitled design (18) Untitled design (17) Untitled design (16)

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top