ഏ ദിൽ ഹേ മുഷ്‌കിൽ ടൈറ്റിൽ സോങ്ങ് എത്തി

റൺബീർ കപൂര്ഡ, ഐശ്വര്യ റായി, അനുഷ്‌ക ശർമ്മ എന്നിവരുടെ പുതിയ ചിത്രമായ ഏ ദിൽ ഹേ മുഷ്‌കിലിന്റെ ടൈറ്റിൽ സോങ്ങ് എത്തി.
മൂവരും ഒന്നിക്കുന്നുണ്ട് ചിത്രത്തിന്റെ ടൈറ്റിൽ ഗാനത്തിലും.
ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ ഈ ഗാനത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News