നടൻ രൺബീർ കപൂറിന് ഇ ഡി നോട്ടീസ്. ഓൺലൈൻ ചൂതാട്ട കേസിലാണ് നടപടി. വെള്ളിയാഴ്ച ഹാജരാകാനാണ് നിർദേശം. മഹാദേവ് ഓൺലൈൻ...
ഒരു സിനിമാ സെറ്റില്‍ വച്ച് ബോളിവുഡ് സൂപ്പര്‍ താരം രണ്‍ബീര്‍ കപൂര്‍ തനിക്ക് 30000 രൂപ വിലയുള്ള മദ്യം വാഗ്ദാനം...
ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞ തരത്തില്‍ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തന്റെയൊപ്പം സെല്‍ഫി...
ആദ്യ കൺമണിയെ വരവേറ്റ് ആലിയ ഭട്ടും റൺബീർ കപൂറും. ഇരുവർക്കും പെൺകുഞ്ഞാണ് പിറന്നിരിക്കുന്നത്. സൗത്ത് മുംബൈയിലെ എച്ച്എൻ റിലയൻസ് ആശുപത്രിയിലായിരുന്നു...
ഇക്കഴിഞ്ഞ ഏപ്രില്‍ പതിനാലിനായിരുന്നു നീണ്ട പ്രണയത്തിനൊടുവില്‍ രണ്‍ബീറിന്‍റെയുംആലിയയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം തന്നെ താൻ ഗര്‍ഭിണിയാണെന്ന...
ബോളിവുഡ് താരം ആലിയ ഭട്ട് തന്റെ ഔദ്യോഗിക പേര് മാറ്റുന്നു. ഭര്‍ത്താവ് രണ്‍ബിര്‍ കപൂറിന്റെ സര്‍നെയിം കപൂര്‍ തന്റെ പേരിനൊപ്പം...
ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ...
അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായിരിക്കുകയാണ്. മുംബൈ ബാന്ദ്രയിലെ രണ്ബീറിന്റെ വസതിയില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍. ബോളീവുഡിലെ...
ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായി. അഞ്ചുവര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ്...
ബോളിവുഡ് ലോകം കാത്തിരുന്ന ആ താരവിവാഹം ഇന്ന്. ബോളിവുഡ് താരം ആലിയ ഭട്ടും നടൻ റൺബീർ കപൂറും ഇന്ന് വിവാഹിതരാകും....