പണം തരുന്നതാരെന്ന് കോടതിയെപ്പോലും ബോധിപ്പിക്കണ്ടെന്ന് ഗോവിന്ദ ചാമിയുടെ അഭിഭാഷകൻ

B A aloor

സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ വക്കീലായി വാദിക്കാൻ തനിക്ക് പണം തരുന്നത് ആരാണെന്ന് കോടതിയുടെ മുന്നിൽ പോലും പറയേണ്ട ബാധ്യത തനിക്കില്ലെന്ന് അഡ്വ. ബി.എ ആളൂർ.

ഇതിലും കോളിളക്കം ഉണ്ടാക്കിയ കേസുകൾ താൻ വാദിച്ചിട്ടുണ്ടെന്നും ആളൂർ വ്യക്തമാക്കി.

അതിനിടെ സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമി രക്ഷപ്പെട്ടാൽ തന്റെ മരണം മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലായിരിക്കുമെന്ന് സൗമ്യയുടെ അമ്മ പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top