വയനാട്ടില്‍ ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു

വയനാട്ടില്‍ ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു
വയനാട് എടനഗുനിയാലാണ് അപകടം. ബൈക്കില്‍ ട്രിപ്പര്‍ ഇടിയ്ക്കുകയായിരുന്നു കല്‍പ്പറ്റ. വെങ്ങപ്പള്ളി സ്വദേശി ഹൈദ്രുവാണ് മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top