സായ് പല്ലവിയുടെ മോഡേൺ ലുക്ക്, ഫോട്ടോ ഷൂട്ട് കാണാം

പ്രേമം സിനിമയി മലർ മിസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയ നടിയാണ് മാറിയ സായ്പല്ലവി. ഇതാ മോഡേൺ മേക്കോവറിൽ എത്തിയിരിക്കുകയാണ് നമ്മുടെ മലർ. ജെഎഫ്ഡബ്ള്യു മാഗസിനുവേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിലാണ് സായ് പല്ലവിയുടെ ഗ്ലാമർല ലുക്ക്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News