കാവേരി പ്രശ്നം: സംഘര്‍ഷം കുറഞ്ഞാല്‍ കെഎസ് ആര്‍ടി സി സര്‍വീസ് നടത്തും

സംഘര്‍ഷം കുറഞ്ഞാല്‍ കെഎസ് ആര്‍ടി സി സര്‍വീസ് നടത്തും. പോലീസ് സംരക്ഷണയോടെയാകും സര്‍വ്വീസ് നടത്തുക.ഗതാഗതം ഉടന്‍ പുനസ്ഥാപിക്കുമെന്ന് കര്‍ണ്ണാടകയിലെ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പ്രതികരിച്ചിട്ടുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News