കാവേരി പ്രക്ഷോഭം; തമിഴ്നാട് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉപവാസം തുടങ്ങി.

കാവേരി വിഷയത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉപവാസം തുടങ്ങി. ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നിരാഹാര സമരം തുടങ്ങിയിട്ടുണ്ട്. കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കണം എന്നാവശ്യപ്പെട്ടാണ് സമരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top