കാവേരി വിഷയം; കേന്ദ്ര സര്‍ക്കാര്‍ പദ്ധതി സമര്‍പ്പിച്ചു May 14, 2018

കാവേരി വിധി നടപ്പാക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കാവേരി അഥോറിറ്റിയോ, ബോർഡോ, കമ്മറ്റിയോ രൂപീകരിക്കാൻ തയാറാണെന്നും...

കാവേരി നദിയില്‍ നിന്ന് അധിക ജലം തമിഴ്‌നാടിന് നല്‍കാന്‍ കഴിയില്ല; കര്‍ണാടക May 7, 2018

കാ​വേ​രി ന​ദി​യി​ൽ​നി​ന്നു അ​ധി​ക ജ​ലം ത​മി​ഴ്നാ​ടി​നു വി​ട്ടു​ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ക​ർ​ണാ​ട​ക. നാ​ല് റി​സ​ർ​വോ​യ​റി​ൽ​നി​ന്നാ​യി ഒ​ൻ​പ​ത് ടി​എം​സി ജ​ല​മാ​ണ് ക​ർ​ണാ​ട​ക​യ്ക്കു ല​ഭി​ക്കു​ന്ന​തെ​ന്നും ഇ​ത്...

കാവേരി കര്‍മപദ്ധതി ഉടന്‍ സമര്‍പ്പിക്കണം; നിലപാട് കടുപ്പിച്ച് സുപ്രീം കോടതി May 3, 2018

കാവേരി വിഷയത്തില്‍ സുപ്രധാന നിലപാടുമായി സുപ്രീം കോടതി. നാല് ടിഎംസി കാവേരി ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന് കര്‍ണാടകയോട് സുപ്രീം കോടതി....

തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു; ‘#ഗോ ബാക്ക് മോദി’ ഹാഷ് ടാഗ് ട്രെന്‍ഡിംഗ് April 12, 2018

കാ​വേ​രി വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു​നേ​രെ വ​ൻ പ്ര​തി​ഷേ​ധ​വു​മാ​യി ത​മി​ഴ് സം​ഘ​ട​ന​ക​ൾ. ചെ​ന്നൈ​യി​ൽ ഡി​ഫ​ൻ​സ് എ​ക്സ്പോ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ...

തമിഴ്‌നാട്ടിലെ സൈനിക പ്രദര്‍ശനം; കനത്ത സുരക്ഷയില്‍ മോദി ചെന്നൈയില്‍ April 12, 2018

തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നടക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ സൈനിക പ്രദര്‍ശനം ‘ഡിഫന്‍സ് എക്‌സ്‌പോ 2018’ ന്റെ ഉദ്ഘാടകനായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഐപിഎല്‍ വേദി മാറ്റം; വിശാഖപട്ടണത്തിന് കൂടുതല്‍ സാധ്യത April 11, 2018

കാവേരി പ്രതിഷേധത്തെ കണക്കിലെടുത്ത് വേദി മാറ്റുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ശേഷിക്കുന്ന ആറ് മത്സരങ്ങള്‍ക്ക് വിശാഖപട്ടണം വേദിയായേക്കും. ചെന്നൈ മാനേജുമെന്റിന്...

കാവേരി പ്രശ്‌നം; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം മത്സരങ്ങളുടെ വേദി മാറ്റും April 11, 2018

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ഹോം മത്സരങ്ങളുടെ വേദി മാറ്റാൻ തീരുമാനിച്ചു. കാവേരി വിഷയം ഉയർത്തി നടക്കുന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്താണ്...

കാവേരി പ്രതിഷേധം ഐപിഎല്‍ വേദിയിലും; ജഡേജക്കുനേരെ സ്റ്റേഡിയത്തില്‍ ഷൂ ഏറ് April 11, 2018

കാവേരി ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ടുള്ള തമിഴ്‌നാട്ടിലെ പ്രതിഷേധം ഐപിഎല്‍ വേദിയിലും. കനത്ത സുരക്ഷയില്‍ ഇന്നലെ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത...

‘ഇത് വെറും കളിയല്ല’; കനത്ത സുരക്ഷയില്‍ ചെന്നൈയില്‍ ഇന്ന് ഐപിഎല്‍ മത്സരം April 10, 2018

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ ഐപിഎല്‍ പോരാട്ടത്തിന് ചെന്നൈ ചെപ്പോക്ക് എംഎ...

കാവേരി വിധി നടപ്പക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം April 9, 2018

കാവേ​രി വി​ധി ന​ട​പ്പാ​ക്കാ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സു​പ്രീം കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. വി​ധി ന​ട​പ്പാ​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്ന​ത് എ​ന്താ​ണെ​ന്നും കോ​ട​തി ചോ​ദി​ച്ചു....

Page 1 of 21 2
Top