കാവേരി വിധി നടപ്പക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം

Supreme Court India

കാവേ​രി വി​ധി ന​ട​പ്പാ​ക്കാ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സു​പ്രീം കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. വി​ധി ന​ട​പ്പാ​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്ന​ത് എ​ന്താ​ണെ​ന്നും കോ​ട​തി ചോ​ദി​ച്ചു. വി​ധി ന​ട​പ്പാ​ക്കു​ന്ന​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ട​ൻ പ​ദ്ധ​തി​രേ​ഖ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഒ​രു മാ​സ​ത്തി​ന​കം പ​ദ്ധ​തി രേ​ഖ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി നി​ർ​ദേ​ശം.

ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​ത്തി​ലും ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഇ​രു സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ജ​ലം എ​ങ്ങ​നെ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് മേ​യ് മൂ​ന്നി​ലേ​ക്ക് മാ​റ്റി. നേ​ര​ത്തെ ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യും വ​രെ വി​ധി ന​ട​പ്പാ​ക്കാ​ൻ സാ​വ​കാ​ശം തേ​ടി കേ​ന്ദ്രം സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top