‘ഒപ്പം’ തമിഴിലേക്ക്

കേരളത്തിലെ വൻവിജയത്തിന് ശേഷം മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ‘ഒപ്പം’ ഇനി തമിഴിലേക്ക്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം കമൽ ഹാസനായിരിക്കും മോഹൻലാലിന്റെ കഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുക. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച സമുദ്രകനിയുടെ ട്വിറ്റർ പോസ്റ്റിലൂടെയാണ് ഇക്കാര്യം പറയുന്നത്. എന്നാൽ ഉലകനായകൻ കമൽ ഹാസൻ വാർത്ത സ്ഥിതീകരിച്ചിട്ടില്ല.

oppam, tamil, kamal hasan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top