ഇതൊരു ഒന്നൊന്നര വേദനയാണ് ഭായ്

പ്രസവ വേദന എന്നത് സ്ത്രീകൾ ഊതി പെരുപ്പിച്ച് പറയുന്ന ഒന്നാണെന്ന് വിചാരിക്കുന്ന പുരുഷന്മാർ ഈ വീഡിയോ ഒന്ന് കണ്ട് നോക്കണം. ലേബർ സ്റ്റിമുലേഷൻ ഉപകരണം വഴിയാണ് പ്രസവ സമയത്ത് ഉണ്ടാവുന്ന സമാന വേദന പുരുഷന്മാരിൽ ഉണ്ടാക്കിയത്.

 

 

labor pain, simulator, men understand childbirth,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top