തമിഴ്നാടിന് വെള്ളം നല്‍കണം- സുപ്രീം കോടതി!

കാവേരി നദീജല തർക്കത്തിൽ കർണാടകത്തിന് വീണ്ടും തിരിച്ചടി. തമിഴ്നാടിന് 6000 ഘന അടി വെള്ളം നൽകണമെന്ന് സുപ്രീംകോടതി വിധി. വ്യാഴാഴ്ച വരെ വെള്ളം നൽകാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top