നാല് മണിക്ക് യുഡി എഫ് യോഗം.

തുടര്‍ സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ സമര പന്തലിന് മുന്നില്‍ നിന്ന് പോലീസിന് നേരെ കല്ലേറുണ്ടായി. പോലീസ് തിരിച്ച കണ്ണീര് വാതകവും ജല പീരങ്കിയും പ്രയോഗിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News