ഇന്ത്യന്‍ തീരസംരക്ഷണ സേന

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലാണ് ഇന്ത്യന്‍ തീരസംരക്ഷണ സേന വരുന്നത്.
യുദ്ധസമയത്ത് ഇന്ത്യന്‍ നേവിയ്ക്ക് വേണ്ട സയന്റിഫിക്ക് വിവരങ്ങള്‍ കൈമാറുന്നതും. ആ വിവരങ്ങള്‍ സൂക്ഷിച്ച് വയ്ക്കുന്നതും തീരസംരക്ഷണ സേനയാണ്. കടല്‍ സമുദ്രാതിര്‍ത്തിയിലെ നിയമ ലംഘനങ്ങള്‍ കൈകാര്യം ചെയ്യുന്നതും, സംശയാസ്പദമായ ബോട്ടുകളും മറ്റും പരിശോധിക്കുന്നതും പ്രതിരോധ മന്ത്രാലയത്തിന്റെ ഈ വിംഗ് ആണ്. സമുദ്രാതിര്‍ത്തിക്കുള്ളിലെ എല്ലാ കാര്യങ്ങളും മോണിറ്റര്‍ ചെയ്യുന്നതും ഈ സേനയുടെ ചുമതലയാണ്

ഭാരതത്തിന്റെ പ്രതിരോധ സംവിധാനത്തിലെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ ? ഈ പേജ് സന്ദർശിക്കുക
http://twentyfournews.com/2016/10/03/defence-system-of-india/

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top