ജിവി രാജ പുരസ്കാരം പ്രഖ്യാപിച്ചു

ജിവി രാജ പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച പുരുഷ താരം നാരായണന് (ചെസ്), മികച്ച വനിതതാരം ഡിറ്റി മോള് വര്‍ഗ്ഗീസ് (തുഴച്ചില്‍) പുരുഷോത്തമനാണ് മികച്ച കോച്ചിനുള്ള പുരസ്കാരം. ഏറ്റവും മികച്ച കോളേജ് ചങ്ങനാശ്ശേരി അസംപ്ഷനും, മികച്ച സ്കൂകൂള്‍ കോതമംഗലം മാര്‍ ബേസിലുമാണ്
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News