ലൂസിഫര്‍, ഇതുവരെ വന്ന വാര്‍ത്തകളെല്ലാം വ്യാജം-പൃഥ്വിരാജ്

lucifer

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന സിനിമയിലെ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്ന് പൃഥ്വിരാജ്. ‘ലൂസിഫർ‘ എന്ന സിനിമയുടെ ഇന്നേ വരെ ഇറങ്ങിയ “ഫസ്റ്റ് ലുക്കുകളും”, “ട്രെയിലറുകളും”, “മോഷൻ പോസ്റ്ററുകളും” ഒന്നും തന്നെ ആ സിനിമയുടെ യഥാർത്ഥ കഥയെയോ കഥാപാത്രത്തെയോ ആസ്പദമാക്കി ഉള്ളതല്ല. അവ എല്ലാം തികച്ചും അണ്ണോഫിഷ്യൽ ആയ ആരാധക സൃഷ്ടികളാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. സ്വന്തം ഫെയ്സ് ബുക്ക് പേജിലൂടെയാണ് പൃഥ്വി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ‘ലൂസിഫർ’ ന്റെ പ്രാരംഭ ഘട്ട ചർച്ചകള്‍ പൂര്‍ത്തിയാകുന്നതേയുള്ളൂ എന്നും ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ട്.

selection_040

Lucifer first look  is fake, mohanlal, pritwiraj film, Lucifer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top