കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന്

കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് ചേരും. ചെയ്യും. 10.30ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭവനിലാണ് യോഗം. പിണറായി സര്‍ക്കാറിനെതിരെ ഉയര്‍ന്ന ബന്ധുനിയമന വിവാദത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. സ്വാശ്രയ പ്രവേശവും ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമനവും ചര്‍ച്ച ചെയ്യും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News