ഇ.പി ജയരാജന് എതിരെ പ്രാഥമിക അന്വേഷണം

ep-jayarajan

ഇപി ജയരാജന് എതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനം.
നിയമോപദേശകരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. ഇത് സംബന്ധിച്ച വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ് നാളെ പുറത്ത് വരും. വിജിലന്‍സിന്റെ പ്രത്യേക അന്വേഷണ യൂണിറ്റിനാണ് അന്വേഷണ ചുമതല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top