ആലിയ ഭട്ടിന്റെ പുതിയ വീട് കാണാം

23 വയസ്സിൽ ഒരു വീട് വെക്കുക അത്ര ചെറിയ കാര്യമല്ല. സഹോദരി ഷഹീനൊപ്പമാണ് ആലിയ പുതിയ വീട്ടിലേക്ക് മാറിയിരിക്കുന്നത്. റിച്ചയാണ് ആലിയയുടെ പുതിയ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.
ഷാന്ദാറിന്റെ സെറ്റിൽ വെച്ചാണ് സംവിധായകൻ വികാസ് ബാലിന്റെ ഭാര്യ റിച്ചയെ ആലിയ പരിചയപ്പെടുന്നത്.
aliya bhatt, new home
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News