ബന്ധുനിയമന വിവാദം; അന്വേഷണം ആരംഭിച്ചെന്ന് വിജിലൻസ്

vigilance

ബന്ധുനിയമന വിവാദത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് വിജിലൻസ്. എ ഡി പി കെഡി ബാബുവാണ് അന്വേഷണം കോടതിയെ അറിയിച്ചത്. മന്ത്രി ഇ പി ജയരാജനെതിരാ.യ ഹരജിയിലാണ് വിജിലൻസ് നിലപാട് അറിയിച്ചത്. അന്വേഷണ പുരോഗതി തിങ്കളാഴ്ച അറിയിക്കണമെന്ന് കോടതി വിജിലൻസിനോട് ആവശ്യപ്പെട്ടു

Vigilance, E P Jayarajan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top