ജിഷ വധം; പ്രതിയ്ക്ക് വേണ്ടി ഹാജരാകുന്നത് ബി എ ആളൂർ

B A aloor

ജിഷ വധക്കേസിലെ പ്രതി അമിർ ഉൾ ഇസ്ലാമിനുവേണ്ടി അഡ്വക്കേറ്റ് ബി എ ആളൂർ ഹാജരാകും. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായതും ആളൂർ ആയിരുന്നു. ആളൂരിനെ അഭിഭാഷകനായി നിയമിക്കണമെന്നാവശ്യപ്പെട്ട് അമിർ നിൽകിയ അപേക്ഷ കോടതി അംഗീകരിച്ചു.

 

Jisha Murder case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top