ജിഷാ വധക്കേസ്; പ്രതി അമീർ ഉൾ ഇസ്ലാമിന് വേണ്ടി ഇനി ആളൂർ ഹാജരാകില്ല June 25, 2020

പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീർ ഉൾ ഇസ്ലാമിന് വേണ്ടി ഇനി അഡ്വ. ബി എ ആളൂർ ഹാജരാകില്ല. ഹൈക്കോടതിയിലെ...

പാലക്കാട്ടെ ആനക്കൊല: എസ്റ്റേറ്റ് ഉടമയുടെ മകനെ ചോദ്യം ചെയ്യുന്നു; പ്രതികൾക്കായി അഡ്വക്കറ്റ് ആളൂർ ഹാജരാകും June 7, 2020

പാലക്കാട് ആനയെ കൊലപ്പെടുത്തിയ സംഭവത്തിൽ എസ്റ്റേറ്റ് ഉടമയുടെ മകനെ ചോദ്യം ചെയ്യുന്നു. മുഖ്യപ്രതിയായ എസ്റ്റേറ്റ് ഉടമ അബ്ദുല്‍ കരീമും മൂത്ത...

കൂടത്തായി കൊലപാതക പരമ്പര; ജോളിക്ക് വേണ്ടി ആളൂരിനെ എത്തിച്ചയാളെ കണ്ടെത്തി November 30, 2019

കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാം പ്രതി ജോളിക്ക് വേണ്ടി അഭിഭാഷകൻ ആളൂരിനെ എത്തിച്ചത് മുസ്ലീം ലീഗ് നേതാവായിരുന്ന ഇമ്പിച്ചി മോയിയെന്ന്...

‘ആളൂർ ജയിലിൽ പോയി കേസ് പിടിക്കുന്നു; കൂടത്തായി കേസിൽ ചട്ടം ലംഘിച്ചു’ : ആളൂരിനെതിരെ ബാർ കൗൺസിൽ November 6, 2019

അഭിഭാഷകൻ ബിഎ ആളൂരിനെതിരെ കേരളാ ബാർ കൗൺസിൽ രംഗത്ത്. ആളൂരിന്റെ പ്രവർത്തികൾ ബാർ കൗൺസിൽ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പറഞ്ഞ കൗൺസിൽ...

ഗോവിന്ദച്ചാമിക്കു വേണ്ടി വാദിച്ച വക്കീലിനെ തനിക്കു വേണ്ടെന്ന് ജോളി October 19, 2019

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിച്ച അഭിഭാഷകൻ ബിഎ ആളൂർ തൻ്റെ അഭിഭാഷകനായി വേണ്ടെന്ന് കൂടത്തായി കൊ​​ല​​പാ​​ത​​ക പ​​ര​​മ്പ​​ര​​യി​​ലെ...

ആളൂര്‍ മതിയെന്ന് സുനി July 4, 2017

തന്റെ വക്കീലായി ആളൂര്‍ മതിയെന്ന് പള്‍സര്‍ സുനി കോടതിയെ അറിയിച്ചു. തന്റെ ഇപ്പോഴത്തെ അഭിഭാഷകന്‍ ടെനിയെ മാറ്റണമെന്നും കോടതിയെ അറിയിച്ചു....

ജിഷ വധം; പ്രതിയ്ക്ക് വേണ്ടി ഹാജരാകുന്നത് ബി എ ആളൂർ October 17, 2016

ജിഷ വധക്കേസിലെ പ്രതി അമിർ ഉൾ ഇസ്ലാമിനുവേണ്ടി അഡ്വക്കേറ്റ് ബി എ ആളൂർ ഹാജരാകും. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയ്ക്ക്...

Top