സൗമ്യ വധം; സംവാദത്തിന് ഹാജരാകാൻ കഠ്ജുവിനോട് കോടതി

markandey-katju

സൗമ്യ വധക്കേസിലെ സുപ്രീം കോടതി വിധിയ്‌ക്കെതിരെ വിമർശനം ഉന്നയിച്ച പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മുൻ ചെയർമാൻ മാർക്കണ്ഡേയ കഠ്ജുവിനോട് സംവാദത്തിന് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. ദീപാവലിയ്ക്ക് ശേഷം കോടതിയിൽ ഹാജരാകാനും സംവാദമാകാമെന്നുമാണ് കോടതി അറിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top