Advertisement
‘സഹപ്രവർത്തകയുടെ കത്തിക്കരിഞ്ഞ മൃതദേഹം പരിശോധിക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാനാവുമോ’; കണ്ണുകളിൽ നനവു പടർത്തി പൊലീസുകാരന്റെ കുറിപ്പ്

വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സൗ​മ്യ​യു​ടെ മൃ​ത​ദേ​ഹം പ​രി​ശോ​ധി​ക്കേ​ണ്ടി​ വ​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​നും വ​ള്ളി​കു​ന്നം സ്റ്റേ​ഷ​നി​ലെ എ​സ്ഐ​യു​മാ​യ ഷൈ​ജു ഇ​ബ്രാ​ഹിമിൻ്റെ ഫേസ്ബുക്ക്...

സൗമ്യാ വധം; ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട്

സൗമ്യ കൊലപാതകക്കേസിൽ ഫോറൻസിക് വിദ​ഗ്ദ്ധൻ ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കി വിദ​ഗ്ദ്ധസമിതി റിപ്പോർട്ട് സമർപ്പിച്ചു. ​പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത് ഡോ.ഉന്മേഷായിരുന്നു. കേസ്...

സൗമ്യ വധം; സംവാദത്തിന് ഹാജരാകാൻ കഠ്ജുവിനോട് കോടതി

സൗമ്യ വധക്കേസിലെ സുപ്രീം കോടതി വിധിയ്‌ക്കെതിരെ വിമർശനം ഉന്നയിച്ച പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മുൻ ചെയർമാൻ മാർക്കണ്ഡേയ കഠ്ജുവിനോട് സംവാദത്തിന്...

ഒരാളെ തൂക്കിലേറ്റാൻ 101 ശതമാനം തെളിവുവേണമെന്ന് സുപ്രീം കോടതി

സൗമ്യ വധക്കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. കേസ് പഠിക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യത്തെ തുടർന്നാണ് വാദം...

ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കും

സൗമ്യ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമിയുടെ സാമ്പത്തിക ത്രോതസ്സ് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. ഗോവിന്ദച്ചാമിയുടെ കേസ്...

സൗമ്യ വധം: വിധി ഇന്ന്

സൗമ്യ വധക്കേസില്‍ വധശിക്ഷ ഇളവ്​ നൽകണമെന്നാവശ്യപ്പെട്ട്​ ഗോവിന്ദച്ചാമി നൽകിയ ഹര്‍ജിയിൽ സുപ്രീംകോടതി ഇന്ന്​ വിധി പറയും. രാവിലെ 10.30നാണ് വിധി...

Advertisement