കബഡി ലോകകപ്പ്; ഇന്ത്യ ഇന്ന് ഇറാനെ നേരിടും

kabadi

ഇന്ന് നടക്കാനിരിക്കുന്ന കബഡി ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഇറാനെ നേരിടും. സെമിയിൽ തായ്‌ലാൻഡിനെ കീഴടക്കിയതോടെയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചത്. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ 7320 നാണ് തായ്‌ലൻഡിനെ തോൽപ്പിച്ചത്. ഇംഗ്ലണ്ടിനെ തോൽപ്പിച്ച് പൂൾ എയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ലോകകപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചത്.

 

 

India to play against Iran in world kabaddi championship

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top